പഞ്ചായത്ത്

കേരളത്തിന്റെ വടക്കെ അറ്റത്തെ ബ്ലോക്ക് പഞ്ചായത്താണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. വടക്ക് തലപ്പാടിയിൽ നിന്ന് ആരംഭിച്ച് തെക്ക് ഷിറിയ പുഴ വരെ പഞ്ചായത്ത് പ്രദേശം വ്യാപിച്ചു കിടക്കുന്നു. മഞ്ചേശ്വരം 03.02.1958 നാണ് മഞ്ചേശ്വരം ബ്ലോക്ക് രൂപീകൃതമായത്.ആദ്യം 11 ഗ്രാമ പഞ്ചായത്തുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. വോർക്കാടി, മീഞ്ച, പൈവളികെ,മംഗൽപ്പാടി,കുമ്പള,പുത്തിഗെ,എൻമകജെ,ബദിയടുക്ക,കുമ്പടാജെ,ബെള്ളൂർ എന്നിവയായിരുന്നു അവ .എന്നാൽ ബദിയടുക്ക, കുമ്പള, കുമ്പഡാജെ,ബെള്ളൂർ എന്നീ പഞ്ചായത്തുകൾ പിന്നീട് കാസറഗോഡ് ബ്ലോക്കിന്റെ ഭാഗമായി മാറി. നിലവിൽ 7 ഗ്രാമപഞ്ചായത്തുകളാണ് ഇപ്പോൾ ബ്ലോക്കിൽ ഉൾപ്പെടുന്നത്. 16 ബ്ലോക്ക് ഡിവിഷനുകളാണ് നിലവിലുള്ളത്. കുഞ്ചത്തൂർ, പാത്തൂർ ബഡാജെ, മുളിഗട്ടെ, പെർമുദ.എൻമകജെ, പെർള, പുത്തിഗെ, ബന്തിയോട്, നയാബസാർ, മജീർപ്പള്ള, കടമ്പാർ, ഉപ്പള, മഞ്ചേശ്വരം, ധർമ്മനഗർ ചേവാർ എന്നിവയാണ് ബ്ലോക്ക്...

യൂ കെ സൈഫുള്ള തങ്ങൾ

പ്രസിഡൻ്റ്

കമലാക്ഷി കെ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഹനീഫ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ജമീല

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മോഹൻ റായ്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ഹരീഷ്

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിന്റെ വടക്കെ അറ്റത്തെ ബ്ലോക്ക് പഞ്ചായത്താണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. വടക്ക് തലപ്പാടിയിൽ നിന്ന് ആരംഭിച്ച് തെക്ക് ഷിറിയ പുഴ വരെ പഞ്ചായത്ത് പ്രദേശം വ്യാപിച്ചു കിടക്കുന്നു. മഞ്ചേശ്വരം 03.02.1958 നാണ് മഞ്ചേശ്വരം ബ്ലോക്ക് രൂപീകൃതമായത്.ആദ്യം 11 ഗ്രാമ പഞ്ചായത്തുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപ്പാടി, കുമ്പള, പുത്തിഗെ, എൻമകജെ, ബദിയടുക്ക, കുമ്പടാജെ, ബെള്ളൂർ എന്നിവയായിരുന്നു അവ .എന്നാൽ ബദിയടുക്ക, കുമ്പള, കുമ്പഡാജെ,ബെള്ളൂർ എന്നീ പഞ്ചായത്തുകൾ പിന്നീട് കാസറഗോഡ് ബ്ലോക്കിന്റെ ഭാഗമായി മാറി. നിലവിൽ 7 ഗ്രാമപഞ്ചായത്തുകളാണ് ഇപ്പോൾ ബ്ലോക്കിൽ ഉൾപ്പെടുന്നത്. 16 ബ്ലോക്ക് ഡിവിഷനുകളാണ് നിലവിലുള്ളത്. കുഞ്ചത്തൂർ, പാത്തൂർ ബഡാജെ, മുളിഗട്ടെ, പെർമുദ.എൻമകജെ, പെർള, പുത്തിഗെ, ബന്തിയോട്, നയാബസാർ, മജീർപ്പള്ള, കടമ്പാർ, ഉപ്പള, മഞ്ചേശ്വരം, ധർമ്മനഗർ ചേവാർ എന്നിവയാണ് ബ്ലോക്ക് ഡിവിഷനുകൾ.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 24, 2026

ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റാൻ VB-G RAM G

ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റാൻ VB-G RAM G ജൂലൈ 1 മുതൽ ഭാരതം മുഴുവനായി വരുന്നു! പദ്ധതി നടത്താൻ 2026-27 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര ഗവണ്മെന്റ് 95,692.31 കോടി രൂപ ബജറ്റിൽ വകയിരുത്തിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിൽ പുതിയൊരു തൊഴിൽ വിപ്ലവത്തിന് തുടക്കമാകുന്നു. നിലവിലുള്ള...

കൂടുതൽ വായിക്കുക