പഞ്ചായത്ത്

ചരിത്രത്തിന്റെ ഏടുകളിൽ നിന്ന്മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്കേരളത്തിന്റെ വടക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്കേരളത്തിന്റെ വടക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്താണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. വടക്ക് തലപ്പാടിയിൽ നിന്ന് ആരംഭിച്ച് തെക്ക് ഷിറിയ പുഴ വരെ പഞ്ചായത്ത് പ്രദേശം വ്യാപിച്ചു കിടക്കുന്നു.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 03.02.1958 നാണ് രൂപീകൃതമായത്. ആദ്യകാലത്ത് 11 ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരുന്നു.03.02.1958മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായിവോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപ്പാടി, കുമ്പള, പുത്തിഗെ, എൻമകജെ, ബദിയടുക്ക, കുമ്പടാജെ, ബെള്ളൂർ എന്നിവയായിരുന്നു ആദ്യകാലത്ത് ബ്ലോക്കിൽ ഉൾപ്പെട്ടിരുന്ന ഗ്രാമപഞ്ചായത്തുകൾ.എന്നാൽ ബദിയടുക്ക, കുമ്പള, കുമ്പടാജെ, ബെള്ളൂർ എന്നീ പഞ്ചായത്തുകൾ പിന്നീട് കാസറഗോഡ് ബ്ലോക്കിന്റെ ഭാഗമായി മാറി. നിലവിൽ 7 ഗ്രാമപഞ്ചായത്തുകളാണ് മഞ്ചേശ്വരം...

യൂ കെ സൈഫുള്ള തങ്ങൾ

പ്രസിഡൻ്റ്

കമലാക്ഷി കെ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഹനീഫ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ജമീല

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മോഹൻ റായ്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ഹരീഷ്

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിന്റെ വടക്കെ അറ്റത്തെ ബ്ലോക്ക് പഞ്ചായത്താണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. വടക്ക് തലപ്പാടിയിൽ നിന്ന് ആരംഭിച്ച് തെക്ക് ഷിറിയ പുഴ വരെ പഞ്ചായത്ത് പ്രദേശം വ്യാപിച്ചു കിടക്കുന്നു. മഞ്ചേശ്വരം 03.02.1958 നാണ് മഞ്ചേശ്വരം ബ്ലോക്ക് രൂപീകൃതമായത്.ആദ്യം 11 ഗ്രാമ പഞ്ചായത്തുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപ്പാടി, കുമ്പള, പുത്തിഗെ, എൻമകജെ, ബദിയടുക്ക, കുമ്പടാജെ, ബെള്ളൂർ എന്നിവയായിരുന്നു അവ .എന്നാൽ ബദിയടുക്ക, കുമ്പള, കുമ്പഡാജെ,ബെള്ളൂർ എന്നീ പഞ്ചായത്തുകൾ പിന്നീട് കാസറഗോഡ് ബ്ലോക്കിന്റെ ഭാഗമായി മാറി. നിലവിൽ 7 ഗ്രാമപഞ്ചായത്തുകളാണ് ഇപ്പോൾ ബ്ലോക്കിൽ ഉൾപ്പെടുന്നത്. 16 ബ്ലോക്ക് ഡിവിഷനുകളാണ് നിലവിലുള്ളത്. കുഞ്ചത്തൂർ, പാത്തൂർ ബഡാജെ, മുളിഗട്ടെ, പെർമുദ.എൻമകജെ, പെർള, പുത്തിഗെ, ബന്തിയോട്, നയാബസാർ, മജീർപ്പള്ള, കടമ്പാർ, ഉപ്പള, മഞ്ചേശ്വരം, ധർമ്മനഗർ ചേവാർ എന്നിവയാണ് ബ്ലോക്ക് ഡിവിഷനുകൾ.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 23, 2026

മാലിന്യ സംസ്കരണം നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തം - യു കെ സൈഫുള്ള തങ്ങള്‍.

മാലിന്യ സംസ്കരണം എന്നത് സര്‍ക്കാരിന്റെ മാത്രം ബാധ്യതയല്ലെന്നും ഓരോ പൗരന്റേയും ഉത്തരവാദിത്തം കൂടിയാണെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു കെ സൈഫുള്ള തങ്ങള്‍.മഞ്ചേശ്വരം ബ്ലോക്കിലെ ജനപ്രതിനിധികള്‍ക്കായി കില നടത്തുന്ന ഖരമാലിന്യ സംസ്കരണ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

കൂടുതൽ വായിക്കുക